Home

പൊതുയോഗം 2024

പൊതുയോഗം

നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം സംരക്ഷണ സമിതി,കമ്മിറ്റി , ആഘോഷ കമ്മിറ്റി എന്നിവയുടെ സംയുക്ത പൊതുയോഗം ഈ വരുന്ന 2024 ജൂൺ 16 ഞായറാഴ്ച വൈകീട്ട് 03:45ന് ക്ഷേത്രം ഊട്ടുപുരയിൽ വച്ച് കൂടുന്നതാണ്.പൊതുയോഗത്തിന്റെ അജണ്ട ചുവടെ ചേർക്കുന്നു. 1. പ്രവർത്തന റിപ്പോർട്ട്‌ 2. റിപ്പോർട്ട്‌ ചർച്ച ചെയ്തു പാസ്സാക്കൽ 3. കണക്കുകൾ അവതരിപ്പിക്കൽ 4. കണക്കുകൾ ചർച്ച ചെയ്ത് പാസ്സാക്കൽ 5. പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുക്കൽ 6. ഓഡിറ്റർ മാരെ തെരെഞ്ഞെടുക്കൽ 7. ബാങ്ക് അക്കൗണ്ട് ഓപ്പറേഷൻ 8. മറ്റു കാര്യങ്ങൾ എല്ലാവരും തീർച്ചയായും പങ്കെടുക്കുമല്ലോ.